കെപിസിസി വർക്കിങ് പ്രസിഡന്റ് എം.ഐ.ഷാനവാസ് എംപി അന്തരിച്ചു; കബറടക്കം നാളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

കെപിസിസി വർക്കിങ് പ്രസിഡന്റ് എം.ഐ.ഷാനവാസ് എംപി അന്തരിച്ചു; കബറടക്കം നാളെ

ചെന്നൈ∙ കെപിസിസി വർക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ.ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ആരോഗ്യനില വഷളാവുകയും ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. M. I. Shanavas, Congress, KPCC

from Latest News https://ift.tt/2OPaCiJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages