തരൂരിനെ കൊലക്കേസ് പ്രതിയെന്നു വിശേഷിപ്പിച്ച രവിശങ്കർ പ്രസാദിന് വക്കീൽ നോട്ടിസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

തരൂരിനെ കൊലക്കേസ് പ്രതിയെന്നു വിശേഷിപ്പിച്ച രവിശങ്കർ പ്രസാദിന് വക്കീൽ നോട്ടിസ്

ന്യൂഡൽഹി∙ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ ‘കൊലക്കേസ് പ്രതി’ എന്നു വിശേഷിപ്പിച്ച കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദിന് വക്കീൽ നോട്ടിസ്. പരാമർശത്തിൽ മാപ്പുപറയണമെന്നാണ് തരൂരിന്റെ ആവശ്യം. നോട്ടിസിന്റെ പകർപ്പ് ട്വിറ്ററിലൂടെ തരൂര്‍ പുറത്തുവിട്ടു. Shashi Tharoor Sends Legal Notice To Ravi Shankar Prasad For Calling Him Murder Accused

from Latest News https://ift.tt/2zkzOrx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages