കശ്മീരിലെ പ്രതിപക്ഷ സഖ്യത്തിന് 'അതിര്‍ത്തി കടന്നുള്ള' നിർദേശം; റാംമാധവ്–ഒമർ പോര് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

കശ്മീരിലെ പ്രതിപക്ഷ സഖ്യത്തിന് 'അതിര്‍ത്തി കടന്നുള്ള' നിർദേശം; റാംമാധവ്–ഒമർ പോര്

ന്യൂഡൽഹി/ശ്രീനഗർ∙ ‘അതിർത്തി കടന്നുള്ള’ നിർദേശപ്രകാരമാണ് ജമ്മു കശ്മീരിൽ ബദ്ധശത്രുക്കളായ പിഡിപിയും നാഷനൽ കോൺഫ്രൻസും ചേർന്നു സർക്കാരുണ്ടാക്കാൻ തീരുമാനിച്ചതെന്ന ബിജെപി ജനറൽ സെക്രട്ടറി റാം മാധവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി നാഷനൽ കോൺഫ്രൻസ് അധ്യക്ഷൻ ഒമർ അബ്ദുല്ല. ആരോപണം തെളിയിക്കാൻ റാം മാധവിനെ വെല്ലുവിളിക്കുന്നതായി. Jammu Kashmir

from Latest News https://ift.tt/2DAZWCq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages