ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; രണ്ട് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; രണ്ട് മരണം

തൊടുപുഴ∙ കോട്ടയം –കുമളി ദേശീയപാത പുല്ലുപാറയിൽ നിയന്ത്രണം വിട്ട വാൻ തിട്ടയിലിടിച്ച് ശബരിമല തീർഥാടകരായ രണ്ടു പേർ മരിച്ചു. തമിഴ്നാട് രാജപുരം സ്വദേശികളാണു അപകടത്തിൽപ്പെട്ടത്. 12 പേർക്കു പരുക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ് | Road Accident Death Idukki

from Latest News https://ift.tt/2Q6hPQ0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages