കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മന്ത്രി നടത്തിയ നൃത്തമാണ് ഇപ്പോള്‍ വൈറല്‍ ആയി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഗ്രാമ, നഗരവികസന, പഞ്ചായത്ത് മന്ത്രി എസ്.പി വേലുമണിയാണ് നൃത്തം ചെയ്തത്. കോയമ്പത്തുരിലെ കൈകോലപാളത്ത് ഇന്നലെയാണ് മന്ത്രിയുടെ നൃത്തം അരങ്ങേറിയത്.
വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ട വീഡിയോ കാണാം.
#WATCH Tamil Nadu Minister SP Velumani(first from left) dances during a temple festival in Coimbatore's Kaikolapalayam yesterday pic.twitter.com/9v1Pa5ut8c— ANI (@ANI) November 5, 2018
from mangalam.com https://ift.tt/2QlPgeu
via IFTTT
No comments:
Post a Comment