നവോത്ഥാന പാരമ്പര്യമുളള സംഘടനകളുടെ യോഗം വിളിക്കും: മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

നവോത്ഥാന പാരമ്പര്യമുളള സംഘടനകളുടെ യോഗം വിളിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഇതിനായി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു മുന്‍കൈയെടുക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ‘നാം മുന്നോട്ട്’ എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Sabarimala Women Entry, Pinarayi Vijayan

from Latest News https://ift.tt/2DS2k8N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages