വനിത പൊലീസുകാർ പമ്പയിൽ; നിലയ്ക്കലിൽ പ്രത്യേക ചെക്പോസ്റ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

വനിത പൊലീസുകാർ പമ്പയിൽ; നിലയ്ക്കലിൽ പ്രത്യേക ചെക്പോസ്റ്റ്

നിലയ്ക്കൽ∙ മണ്ഡലകാല പൂജകള്‍ക്കായി നാളെ വൈകിട്ടു ശബരിമല നട തുറക്കാനിരിക്കെ ശബരിമലയില്‍ പൊലീസ് വിന്യാസം തുടങ്ങി. അന്‍പതുവയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ പമ്പയിലെത്തിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് നിലയ്ക്കലിലെത്തും.. sabarimala . sabarimala women entry . kerala police . women in sabarimala . women police

from Latest News https://ift.tt/2B6B83k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages