സൈറണ്‍ ഇടാതിരുന്നത് പോലീസ് പറഞ്ഞിട്ട്; സനലിന് പോലീസ് മദ്യം കൊടുത്തിട്ടില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

സൈറണ്‍ ഇടാതിരുന്നത് പോലീസ് പറഞ്ഞിട്ട്; സനലിന് പോലീസ് മദ്യം കൊടുത്തിട്ടില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍

നെയ്യാറ്റിന്‍കര: ഗുരുതരമായി പരിക്കേറ്റ സനല്‍ കുമാറിനെയും കൊണ്ട് ആംബുലന്‍സ് ആശുപത്രിയില്‍ പോകവേ സൈറണ്‍ ഇട്ടിരുന്നില്ലെന്നും പോലീസ് പറഞ്ഞതിനാലാണ് സൈറനിടാതിരുന്നതെന്നും ഡ്രൈവര്‍ അനീഷ്. സാധാരണയായി പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്‌പോള്‍ സൈറണ്‍ ഇടണമെന്നാണ് നിയമം. എന്നാല്‍ സൈറണ്‍ വേണ്ടെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

അപകടം കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് സനലിനെ പൊലീസ് ആശുപത്രിയിലെത്തിച്ചത്. ഇത് രക്തം നഷ്ടപ്പെടാന്‍ കാരണമായി. സനല്‍ കുമാറിന് വഴി മദ്ധ്യേ പൊലീസ് മദ്യം നല്‍കിയെന്ന് പറയുന്നത് തെറ്റാണെന്നും അനീഷ് പറയുന്നു. സനലിന്റെ സഹോദരിയാണ് സനലിന് പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മദ്യം നല്‍കിയെന്നാരോപിച്ചത്.



from mangalam.com https://ift.tt/2yZjfSO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages