ജനപക്ഷവും സിപിഎമ്മും പിരിഞ്ഞു; ബിജെപിയുമായി ചേർന്ന് അവിശ്വാസത്തിനു നോട്ടിസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

ജനപക്ഷവും സിപിഎമ്മും പിരിഞ്ഞു; ബിജെപിയുമായി ചേർന്ന് അവിശ്വാസത്തിനു നോട്ടിസ്

കോട്ടയം ∙ പി.സി.ജോർജിന്റെ ജനപക്ഷം പാർട്ടി സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചു. സിപിഎം ഭരിക്കുന്ന പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തുകളിൽ ബിജെപിയുമായി ചേർന്ന് അവിശ്വാസപ്രമേയത്തിനു നോട്ടിസ് നൽകി. പാർട്ടി നിർദേശ പ്രകാരം പൂഞ്ഞാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി രാജിവച്ചിരുന്നു. PC George, Janapaksham, CPM

from Latest News https://ift.tt/2DXI7OY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages