അയോധ്യ കേസ്: നേരത്തേ പരിഗണിക്കണമെന്ന ഹർജികൾ സുപ്രീം കോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

അയോധ്യ കേസ്: നേരത്തേ പരിഗണിക്കണമെന്ന ഹർജികൾ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി∙ രാമ ജന്മഭൂമി – ബാബ്റി മസ്ജിദ് തർക്ക കേസിൽ നേരത്തേ വാദം കേൾക്കണമെന്നാവശ്യപ്പെടുന്ന ഹർജികൾ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്. SC declines early hearing of pleas in Ram Janmabhoomi-Babri Masjid title dispute case.

from Latest News https://ift.tt/2PWBqly
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages