കാണാതായ ഗൃഹനാഥന്റെ മൃതദേഹം കനാലിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

കാണാതായ ഗൃഹനാഥന്റെ മൃതദേഹം കനാലിൽ

രണ്ടു ദിവസം മുൻപു കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആലപ്പുഴയിലെ വാണിജ്യ കനാലിൽ കണ്ടെത്തി. മണ്ണഞ്ചേരി നേതാജി ചേന്നങ്കാട്ടിൽ മധുസൂദനൻ (57) ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. | Alappuzha | DeadBody in Canal | Manorama News

from Latest News https://ift.tt/2OZrC5L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages