എല്ലാം ദൈവത്തിന്റെ വിധിയെന്ന് സനലിന്റെ ഭാര്യ; ഉപവാസം അവസാനിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

എല്ലാം ദൈവത്തിന്റെ വിധിയെന്ന് സനലിന്റെ ഭാര്യ; ഉപവാസം അവസാനിപ്പിച്ചു

ദൈവത്തിന്റെ വിധി നടപ്പിലായെന്ന് മരിച്ച സനലിന്റെ ഭാര്യ വിജി. ഒരാഴ്ചയായിട്ടും ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വിജി ഇന്ന് രാവിലെ സത്യാഗ്രഹം ആരംഭിച്ചിരുന്നു. സനല്‍ കാറിടിച്ചു മരിച്ച സ്ഥലത്തായിരുന്നു രാവിലെ എട്ടു മണിയോടെ സത്യാഗ്രഹം തുടങ്ങിയത്.| Neyattinkara Sanal Death | Manorama News

from Latest News https://ift.tt/2z6roog
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages