ഝാര്‍ഖണ്ഡിലും നിര്‍ഭയ മോഡല്‍ പീഡനം; മുന്‍ ഭര്‍ത്താവും കൂട്ടാളികളും യുവതി കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് മരക്കമ്പ് കുത്തിയിറക്കി; യുവതിക്ക് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

ഝാര്‍ഖണ്ഡിലും നിര്‍ഭയ മോഡല്‍ പീഡനം; മുന്‍ ഭര്‍ത്താവും കൂട്ടാളികളും യുവതി കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് മരക്കമ്പ് കുത്തിയിറക്കി; യുവതിക്ക് ദാരുണാന്ത്യം

റാഞ്ചി: രാജ്യത്ത് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. ഝാര്‍ഖണ്ഡില്‍ യുവതിയെ മുന്‍ ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. യുവതിയുടെ സ്വകാര്യ ഭാഗത്ത് മരക്കമ്പ് കുത്തിയിറക്കി. മാരകമായ പീഡനത്തിനൊടുവില്‍ യുവതി കൊല്ലപ്പെട്ടു.

ഝാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് ഈ ക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടുപ്രതികളായ രണ്ടുപേര്‍ ഒളിവിലാണ്.

ബുധനാഴ്ച രാത്രി നാടകം കാണുന്നത് സമീപത്തുള്ള തീയേറ്ററിലേക്ക് പോയ യുവതിയെ മുന്‍ ഭര്‍ത്താവും മറ്റു രണ്ടു പേരും തട്ടിക്കൊണ്ടുപോയി ഒരു വയലില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം സ്വകാര്യ ഭാഗത്ത് മരക്കമ്പ് കുത്തിയിറക്കി. യുവതിയുടെ നിലവിളി കേട്ട് എത്തിയ ആളുകളാണ് ഗുരുതരാസ്ഥയില്‍ കിടന്ന ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. യുവതിയെ ജംതാര സര്‍ദാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തും മുന്‍പ് മരണമടഞ്ഞിരുന്നു.



from mangalam.com https://ift.tt/2QtrGMF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages