തിരുവനന്തപുരം : പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ എന്തായാലും അത് കൈനീട്ടി സ്വീകരിക്കുമെന്ന് പി.കെ ശശി എംഎല്‍എ. സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ല. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും വിഭാഗീയതയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും പി.കെ ശശി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പി.കെ ശശരി എംഎല്‍എ ഉന്നയിച്ച ഗൂഡാലോചന പരാതിയില്‍ അന്വേഷണത്തിന് സാധ്യതയുണ്ടെ്. പ്രത്യേക കമ്മിഷനെ നിയോഗിക്കാനാണ് ആലോചന.
from mangalam.com https://ift.tt/2AttP4c
via IFTTT
No comments:
Post a Comment