കേരളയ്ക്ക് ആധുനിക എൽഎച്ച്ബി കോച്ച്; ആദ്യ സർവീസ് 7ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

കേരളയ്ക്ക് ആധുനിക എൽഎച്ച്ബി കോച്ച്; ആദ്യ സർവീസ് 7ന്

കൊച്ചി ∙ തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസിന്റെ (12625/26) രണ്ടു റേക്കുകൾ ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളാക്കുന്നതു നവംബർ 4ന് നിലവിൽ വരും. ഡൽഹിയിൽനിന്നു നവംബർ 7നായിരിക്കും എൽഎച്ച്ബി ഉപയോഗിച്ചുളള ആദ്യ സർവീസ്. ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നുളള സർവീസിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഡൽഹിയിൽ നിന്നുളള സർവീസുകളിലും എൽഎച്ച്ബി കോച്ചുകളാകും ഉണ്ടാകുക.. Kerala Express get new LHB Coaches, Railway News

from Latest News https://ift.tt/2yLCCOS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages