ഛത്തീസ്‌ഗഡിൽ 2–ാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

ഛത്തീസ്‌ഗഡിൽ 2–ാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

റായ്പുർ∙ ഛത്തീസ്ഗഡിൽ 72 മണ്ഡലങ്ങളിൽ 2–ാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 മണ്ഡലങ്ങളിൽ കഴിഞ്ഞ 12നു വോട്ടെടുപ്പു നടന്നിരുന്നു. മുൻനിരനേതാക്കളെല്ലാം അവസാനഘട്ട പ്രചാരണത്തിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയുടെ പ്രചാരണം നയിച്ചപ്പോൾ, രാഹുൽ ഗാന്ധി കോൺഗ്രസിനു വേണ്ടി ഇറങ്ങി.

from Latest News https://ift.tt/2DwSU1j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages