കോവിൽമലയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.3 തീവ്രത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

കോവിൽമലയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.3 തീവ്രത

ഇടുക്കി∙ കട്ടപ്പനയ്ക്കടുത്ത് കോവിൽമലയിൽ നേരിയ ഭൂചലനം. പുലർച്ച 4.18 നാണു ചലനമുണ്ടായത്. സെക്കൻഡുകൾ നീണ്ടു നിന്നു. റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി. EarthQuake, Idukki, Kattappana, Vagamon

from Latest News https://ift.tt/2OwxOlK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages