പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും

ന്യൂഡൽഹി: പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസർവ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും. സർക്കാർ സെക്യൂരിറ്റികൾ വാങ്ങുന്നതിനാണ് നവംബർ 15ന് ഇത്രയും തക വിനിയോഗിക്കുക. ധനകാര്യ സ്ഥാപനമായി ഐഎൽആന്റ്എഫ്എസ് ബാധ്യത വരുത്തിയതിനെതുടർന്ന് വിപണിയിൽ പണലഭ്യത കുറഞ്ഞത് പരിഹരിക്കുക കൂടിയാണ് ലക്ഷ്യം. ഓപ്പൺ മാർക്കറ്റ് ഒപ്പറേഷൻസ് വഴിയാകും വിപണിയിൽ 12,000 കോടി എത്തിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2DFugwD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages