ശരണംവിളിക്ക് കേസില്ലെന്ന് കലക്ടർ; 100 പേർക്കെതിരെ കേസെടുത്ത് സന്നിധാനം പൊലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

ശരണംവിളിക്ക് കേസില്ലെന്ന് കലക്ടർ; 100 പേർക്കെതിരെ കേസെടുത്ത് സന്നിധാനം പൊലീസ്

സന്നിധാനം∙ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 4 ദിവസത്തേക്കു കൂടി നീട്ടിയെങ്കിലും ഒറ്റയ്ക്കോ കൂട്ടായോ ശരണം വിളിക്കുന്നതിൽ കേസെടുക്കില്ലെന്ന് അറിയിച്ച പൊലീസ് വ്യാഴാഴ്ച രാത്രി സന്നിധാനത്ത് ശരണംവിളിച്ച 100 പേർക്കെതിരെ കേസെടുത്തു. രാത്രി പത്തരയ്ക്കാണ് ഇവർ സന്നിധാനത്ത് ശരണം വിളിച്ചത്. Sabarimala Women Entry, Sabarimala Temple Opening

from Latest News https://ift.tt/2R2ZLDO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages