നഷ്ടങ്ങൾ മറന്ന് ഓഹരിവിപണി; സെൻസെക്സിനും നിഫ്റ്റിക്കും നേട്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

നഷ്ടങ്ങൾ മറന്ന് ഓഹരിവിപണി; സെൻസെക്സിനും നിഫ്റ്റിക്കും നേട്ടം

മുംബൈ∙ കഴിഞ്ഞയാഴ്ച തുടർ‌ച്ചയായി നഷ്ടങ്ങൾ പിന്നിട്ട ഓഹരിവിപണി തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 94 പോയിന്റ് ഉയർന്ന് 34,474ലും നിഫ്റ്റി 31 പോയിന്റ് കൂടി 10,348ലും ആണ് ക്ലോസ് ചെയ്തത്.എനർജി, ബാങ്കിങ്, ഓട്ടോ ഓഹരികൾ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഐടി, മെറ്റൽ മേഖലകൾ നഷ്ടം നേരിട്ടു.

from Latest News https://ift.tt/2pIwGBe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages