കേന്ദ്രത്തിന്റേത് കേരളത്തെ എങ്ങനെ കൂടുതൽ തള്ളിത്താഴേക്കിടാമെന്ന നിലപാട്: മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

കേന്ദ്രത്തിന്റേത് കേരളത്തെ എങ്ങനെ കൂടുതൽ തള്ളിത്താഴേക്കിടാമെന്ന നിലപാട്: മുഖ്യമന്ത്രി

തൃശൂർ∙ കേരളത്തെ എങ്ങനെ പ്രളയത്തിൽനിന്നു കൈപിടിച്ചു കയറ്റാമെന്നല്ല, എങ്ങനെ കൂടുതൽ തള്ളിത്താഴേക്കിടാം എന്നതാണു കേന്ദ്രസർക്കാരിന്റെ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘നവകേരള സൃഷ്ടിക്കു വേണ്ടെടുപ്പ്’ എന്ന പേരിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. CM Pinarayi Vijayan On NDA Central Government, Rebuild Kerala, Kerala Floods,

from Latest News https://ift.tt/2RoGfBt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages