അയ്യപ്പനെ ദർശിക്കണം, സുരക്ഷ വേണം; സ്ത്രീകൾ ഹൈക്കോടതിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

അയ്യപ്പനെ ദർശിക്കണം, സുരക്ഷ വേണം; സ്ത്രീകൾ ഹൈക്കോടതിയിൽ

ശബരിമലയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകൾ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കു പ്രവേശിക്കാൻ അവകാശമുണ്ടെന്നു വാദിച്ച് എ.കെ. മായ കൃഷ്ണൻ, എസ്. രേഖ, ജലജമോൾ, ജയമോൾ എന്നിവരാണു ഹർജി നൽകിയത്. | Women Approaches HC for Protection | Manorama News

from Latest News https://ift.tt/2yxvzJF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages