രഹന മല ചവിട്ടിയത് ഭക്തിയുണ്ടായിട്ടല്ല; പദ്ധതിയിട്ടത് അവഹേളനത്തിന്; ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

രഹന മല ചവിട്ടിയത് ഭക്തിയുണ്ടായിട്ടല്ല; പദ്ധതിയിട്ടത് അവഹേളനത്തിന്; ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനെന്ന് ആരോപണം

ശബരിമല: സന്നിധാനത്തേക്ക് ഇന്ന് രാവിലെയാണ് രഹന ഫാത്തിമ യാത്ര തുടങ്ങിയത്. കവിത എന്ന മാധ്യമപ്രവര്‍ത്തകയും രഹനയ്‌ക്കൊപ്പം ഉണ്ടായിരുന്നു. നടപ്പന്തലില്‍ പ്രതിഷേധം ശക്തമായതോടെ ഇവര്‍ തിരിച്ചിറങ്ങുകയും ചെയ്തു. അതേസമയം രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ എന്ത് വസ്തുക്കളാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ ദുരൂഹതയേറുകയാണ്.

ഇവര്‍ക്ക് കെട്ടു നിറച്ചു നല്‍കിയ ഗുരുസ്വാമി ആരെന്നു വ്യക്തമാക്കണമെന്നും ഇരുമുടിക്കെട്ട് പരിശോധിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നുണ്ട്. ഇവര്‍ പല സുഹൃത്തുക്കളോടും തന്റെ കയ്യില്‍ സാനിറ്ററി നാപ്കിന്‍ കരുതിയിട്ടുണ്ടെന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവര്‍ യാതൊരു വ്രത ശുദ്ധിയുമില്ലാതെയാണ് വന്നതെന്നും ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുവകകള്‍ ഉണ്ടെന്നും ആര്‍ക്കും അറിയില്ലെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആരോപിച്ചു.



from mangalam.com https://ift.tt/2PIf7wy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages