ചൈനയിലെത്തിയ ഇന്റർപോൾ പ്രസിഡന്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ചൈനയിലെത്തിയ ഇന്റർപോൾ പ്രസിഡന്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ചു

പാരിസ്∙ രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ പ്രസിഡന്റ് മങ് ഹങ്‌വേയെ കാണാനില്ലെന്നു സൂചന. സെപ്റ്റംബർ 29നു ചൈനയിലേക്കു പോയ മങ് പിന്നീട് ഇതുവരെ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്ന് ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരോധാനത്തിൽ അന്വേഷണം ആരംഭിച്ചതായും അവർ പറഞ്ഞു.

from Latest News https://ift.tt/2ODYYej
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages