ചൈനയ്ക്കുള്ള സൈനികേതര ആണവ സാങ്കേതിക വിദ്യ കൈമാറ്റത്തിന് നിയന്ത്രണമേർപ്പെടുത്തി യുഎസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

ചൈനയ്ക്കുള്ള സൈനികേതര ആണവ സാങ്കേതിക വിദ്യ കൈമാറ്റത്തിന് നിയന്ത്രണമേർപ്പെടുത്തി യുഎസ്

ചൈനയ്ക്കുള്ള സൈനികേതര ആണവ സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം. പുതിയ ആണവനിലയങ്ങൾ സ്ഥാപിക്കാനും അന്തര്‍വാഹിനികൾക്കും യുദ്ധ കപ്പലുകൾക്കും കരുത്തു പകരാനും സൈനികേതര ആണവ സാങ്കേതിക വിദ്യ ചൈന വഴിതിരിച്ചു വിടുന്നുണ്ടെന്ന സംശയം യുഎസ് നേരത്തെ തന്നെ പ്രകടമാക്കിയിരുന്നു. ​​ ​​​| US Limits Nuclear Tech To China​ | Manorama Online

from Latest News https://ift.tt/2RK3hnb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages