ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 104 പോയന്റ് ഉയർന്ന് 33995ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തിൽ 10230ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 870 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 429 ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, ഇൻഫോസിസ്, യുപിഎൽ, എച്ച്ഡിഎഫ്സി, എസ്ബിഐ, ഐഒസി, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, എച്ച്സിഎൽ ടെക്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, എൽആന്റ്ടി, പവർ ഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐടിസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2qlIHwS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages