വിവാഹശേഷമുള്ള ആദ്യ പ്രധാന വിദേശപര്യടനത്തിലാണ് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കിളും. രാജകുടുംബാംഗങ്ങള്‍ക്കു സാധാരണ ലഭിക്കുന്ന മാധ്യമശ്രദ്ധയ്ക്കു പുറമേ മേഗനെ പിന്തുടരുന്നതില്‍ തല്‍പരരാണ് പലരും. ഫാഷന്‍ ലോകത്തിനും ഏറെ പ്രിയപ്പെട്ടവളാണ് മേഗന്‍. വിവാഹ ഹശേഷം മേഗന്റെ വസ്ത്രങ്ങളും ഷൂസുമെല്ലാം ഫാഷന്‍ ലോകം ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മേഗന് പറ്റിയൊരബദ്ധമാണ് വൈറലാകുന്നത്.
oh meghan the tag ! vitaliaa !! you're still gorgeous ❤️❤️ pic.twitter.com/igEOIPHLRz— Maggie S (@MaggieSikivou) October 25, 2018
വിദേശപര്യടനത്തിനിടെ ഒരു പ്രധാനചടങ്ങില്‍ പങ്കെടുക്കാന്‍ മേഗനെത്തിയത് വസ്ത്രത്തിലെ െ്രെപസ് ടാഗ് നീക്കം ചെയ്യാതെ. കാമറക്കണ്ണുകള്‍ അത് സൂം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചുവന്ന മനോഹരമായ ഫ്‌ളോറല്‍ ഫ്രോക്കാണ് മേഗന്‍ ധരിച്ചത്. 444 ഡോളറാണ് വില.
from mangalam.com https://ift.tt/2Av0E2b
via IFTTT
No comments:
Post a Comment