ഡൽഹിയിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചനിലയിൽ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ഡൽഹിയിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചനിലയിൽ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ന്യൂഡൽഹി∙ ഫരീദാബാദിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. മീന മാത്യു(42), ബീന മാത്യു(40), ജയ മാത്യു(39), പ്രദീപ് മാത്യു(37) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. വീട്ടിൽ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.. New Delhi, Death, Suicide

from Latest News https://ift.tt/2PIA22D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages