ചിറ്റൂരിലെ സിപിഎം ഒ‍ാഫിസിനുനേരെ പെട്രേ‍ാൾ ബേ‍ാംബേറ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

ചിറ്റൂരിലെ സിപിഎം ഒ‍ാഫിസിനുനേരെ പെട്രേ‍ാൾ ബേ‍ാംബേറ്

പാലക്കാട്∙ ചിറ്റൂർ മേനേ‍ാൻപാറയിലുള്ള സിപിഎം ഒ‍ാഫിസിനുനേരെ പെട്രേ‍ാൾ ബേ‍ാംബേറ്. കെട്ടിടത്തിനു കേടുപാടു സംഭവിച്ചെങ്കിലും ആർക്കും പരുക്കില്ല. സംഭവത്തിനു പിന്നിൽ ബിജെപിയാണെന്നു സിപിഎം ആരേ‍ാപിച്ചു. രണ്ടാഴ്ച മുൻപു ഇവിടെ ആർഎസ്എസ് – ഡിവൈഎഫ്ഐ സംഘർഷം ഉണ്ടായിരുന്നു.

from Latest News https://ift.tt/2QB1gbA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages