മുകേഷിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ കോടിയേരി ബാലകൃഷ്ണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

മുകേഷിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മുകേഷിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമപരമായി പരിശോധിക്കട്ടെയെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

ഇടത് എംഎല്‍എയും നടനുമായ മുകേഷിനെതിരെ മോശമായി പെരുമാറ്റരീതിയുണ്ടായെന്ന ആരോപണവുമായി ടെസ ജോസഫ് എന്ന യുവതി രംഗത്തെത്തിയിരുന്നു. മീടു ക്യാംപയിനിന്റെ ഭാഗമായി ട്വിറ്ററിലാണ് ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്റെ തുറന്നുപറച്ചില്‍.

ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് ആണ് വെളിപ്പെടുത്തുന്നത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് അന്ന് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ ജോസഫ് നവമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.



from mangalam.com https://ift.tt/2OaXjh3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages