ഡബ്ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം, ഫെയ്സ്ബുക് പേജില്‍ അസഭ്യവര്‍ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ഡബ്ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം, ഫെയ്സ്ബുക് പേജില്‍ അസഭ്യവര്‍ഷം

കൊച്ചി∙ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം. സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ കടുത്ത അസഭ്യവര്‍ഷമാണു വരുന്നത്. സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി. അതേസമയം, സംഘടനയെ പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട്. Abusive Comments Against WCC. Manorama Online

from Latest News https://ift.tt/2PxkFtP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages