ശബരിമല: പുനഃപരിശോധന ഹർജികൾ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

ശബരിമല: പുനഃപരിശോധന ഹർജികൾ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി∙ ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു വിവിധ ഹിന്ദു സംഘടനകൾ‌ നൽകിയ ഹർജികൾ ഉടൻ പരിഗണിക്കില്ലെന്നു സുപ്രീംകോടതി. നടപടി ക്രമങ്ങൾ പാലിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. കോടതി ഒരാഴ്ച അവധിയാണെന്ന വാദം ഹർജിക്കാർ മുന്നോട്ടു വച്ചെങ്കിലും കോടതി തള്ളി.

from Latest News https://ift.tt/2A0FWHc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages