ഭിലായിൽ സ്റ്റീൽ പ്ലാന്റിൽ സ്ഫോടനം; ആറു മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

ഭിലായിൽ സ്റ്റീൽ പ്ലാന്റിൽ സ്ഫോടനം; ആറു മരണം

ഭിലായ്∙ ഛത്തീസ്ഗഡിലെ ഭിലായിൽ സ്റ്റീൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 14 പേർക്കു പരുക്കേറ്റു. സംസ്ഥാന തലസ്ഥാനനഗരിയായ റായ്പൂരില്‍നിന്ന് 30 കിലോ മീറ്റർ അകലെയാണു ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർ‌ത്തനം നടത്തുകയാണ്.

from Latest News https://ift.tt/2A1aFUr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages