ബ്രൂവറികൾ തുടങ്ങാൻ അനുമതി: അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിലെന്ന് സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

ബ്രൂവറികൾ തുടങ്ങാൻ അനുമതി: അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിലെന്ന് സർക്കാർ

കൊച്ചി∙ സംസ്ഥാനത്തു പുതിയ ബ്രൂവറികൾ തുടങ്ങാൻ പ്രാഥമിക അനുമതി നൽകിയത് അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിലാണെന്നു സർക്കാർ ഹൈക്കോടതിയിൽ. അനുമതികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണു സർക്കാർ നിലപാടു വ്യക്തമാക്കിയത്. ബ്രൂവറികൾ തുടങ്ങുന്നതിനുള്ള മാനദണ്ഡമെന്തെന്നു കോടതി ചോദിച്ചു.

from Latest News https://ift.tt/2zNd1Gk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages