ദർശനത്തിനെത്തുന്ന വനിതകൾക്ക് ഉൾപ്പെടെ സംസ്ഥാനം സുരക്ഷ ഉറപ്പാക്കണം: കേന്ദ്ര സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ദർശനത്തിനെത്തുന്ന വനിതകൾക്ക് ഉൾപ്പെടെ സംസ്ഥാനം സുരക്ഷ ഉറപ്പാക്കണം: കേന്ദ്ര സർക്കാർ

ന്യൂഡൽഹി∙ ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായ പ്രതിഷേധത്തെത്തുടർന്നു നിലയ്ക്കലിൽ ഉൾപ്പെടെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. സുപ്രീംകോടതി വിധിയെത്തുടർന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ സമാധാനം ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. Sabarimala, sabarimala Women entry, Central Government

from Latest News https://ift.tt/2CSXEyP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages