കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്∙ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരൻ കാരാട്ട് അബ്ദുൽ ഗഫൂർ (46) താമരശ്ശേരി ചുങ്കത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ പരുക്കേറ്റ് ആശുപത്രിയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇന്നു പുലർച്ചെ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

from Latest News https://ift.tt/2NodNgE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages