തിരുവനന്തപുരം∙ ഇന്ധനവില വര്‍ധനയ്ക്കു കാരണം എണ്ണ കമ്പനികളല്ല, കേന്ദ്രസര്‍ക്കാരാണെന്നു ധനമന്ത്രി തോമസ് ഐസക്. കൂടുതല്‍ എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. കമ്പനികളെ കുറ്റം പറയുന്നതില്‍ കഴമ്പില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ വിലവര്‍ധനയുണ്ടാകാത്തതു യാദൃശ്ചികമല്ലെന്നും തോമസ് ഐസക് പറഞ്ഞു.
from Latest News https://ift.tt/2P1OO46
via IFTTT
Post Top Ad
Responsive Ads Here
Monday, October 1, 2018
ഇന്ധനവില കൂടാൻ കാരണം എണ്ണ കമ്പനികളല്ല, കേന്ദ്രം: തോമസ് ഐസക്
Tags
# Latest News
# MALAYALA MANORAMA
Share This
About Shijas
MALAYALA MANORAMA
Labels:
Latest News,
MALAYALA MANORAMA
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment