മാലിന്യമുക്ത ഗംഗയ്ക്കായി ഉപവാസ സമരം നടത്തിവന്ന ജി.ഡി. അഗർവാൾ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

മാലിന്യമുക്ത ഗംഗയ്ക്കായി ഉപവാസ സമരം നടത്തിവന്ന ജി.ഡി. അഗർവാൾ അന്തരിച്ചു

ഹരിദ്വാർ∙ ഗംഗ ശുചീകരിക്കണമെന്ന ആവശ്യവുമായി ഉപവാസം നടത്തിവന്നിരുന്ന പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ജി.ഡി. അഗർവാൾ (സ്വാമി ജ്ഞാനസ്വരൂപാനന്ദ, 87) അന്തരിച്ചു. ‘ക്ലീൻ ഗംഗ’ എന്ന ആവശ്യമുന്നയിച്ച് ജൂൺ 22 മുതൽ അദ്ദേഹം ഉപവാസത്തിലായിരുന്നു. ഋഷികേഷിലെ എയിംസ് ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. Namami Ganga, Ganga River Cleaning

from Latest News https://ift.tt/2RJ4Wcx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages