ലോകമെങ്ങും ആരാധകരുള്ള സൂപ്പര്‍ കപ്പിളാണ് ഒബാമയും മിഷേല്‍ ഒബാമയും. യുഎസ് പ്രസിഡന്റ് പദവിയൊഴിഞ്ഞിട്ടും ഒബാമയുടെ ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒബാമ മിഷേലിനായി കുറിച്ച വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
Happy Anniversary, @MichelleObama. For 26 years, you’ve been an extraordinary partner, someone who can always make me laugh, and my favorite person to see the world with. pic.twitter.com/s8xoZ9j2YR— Barack Obama (@BarackObama) October 3, 2018
'വിവാഹവാര്‍ഷികദിനാശംസകള്‍ മിഷേല്‍. 26 വര്‍ഷമായി, നീയൊരു അസാധാരണ പങ്കാളിയാണ്. എപ്പോഴും എന്നെ ചിരിപ്പിക്കുന്ന ഒരാള്‍. ഈ ലോകം കാണാന്‍ ഒപ്പം വേണമെന്നാഗ്രഹിക്കുന്ന എനിക്കേറ്റവും പ്രിയപ്പെട്ടയാള്‍' ഒബാമ കുറിച്ചു.
from mangalam.com https://ift.tt/2OHPMWg
via IFTTT
No comments:
Post a Comment