വണ്ടിപ്പെരിയാറിൽ നാളെ മുതൽ‌ തിങ്കൾ വരെ ഗതാഗത നിയന്ത്രണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

വണ്ടിപ്പെരിയാറിൽ നാളെ മുതൽ‌ തിങ്കൾ വരെ ഗതാഗത നിയന്ത്രണം

കോട്ടയം ∙ കെകെ റോഡിൽ വണ്ടിപ്പെരിയാർ വഴിയുള്ള വാഹന ഗതാഗതം നാളെ മുതൽ തിങ്കളാഴ്ച വരെ നിയന്ത്രിക്കും. കൊട്ടാരക്കര – ഡിണ്ടിഗൽ പാതയിലെ, മഴ പെയ്താൽ വെളളം കയറുന്ന നെല്ലിമല മുതലുള്ള റോഡ് നാലടി ഉയർത്തുന്ന ജോലികൾക്കാണ് ഗതാഗതം നിയന്ത്രിക്കുന്നത്. Train, School, Working Day, Bank, Holiday

from Latest News https://ift.tt/2qbsz0U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages