തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച കോടതിവിധിയും അതേതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള കാര്യങ്ങള്‍ സര്‍ക്കാരിന് പരിഹരിക്കാവുന്നതേയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
from mangalam.com https://ift.tt/2D3sh4K
via IFTTT
No comments:
Post a Comment