മീ ടൂ: മാധ്യമപ്രവർത്തകയ്ക്കെതിരെ അക്ബറിന്റെ മാനനഷ്ട കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

മീ ടൂ: മാധ്യമപ്രവർത്തകയ്ക്കെതിരെ അക്ബറിന്റെ മാനനഷ്ട കേസ്

മീടൂ ക്യാംപെയ്നിന്‍റെ ഭാഗമായി തനിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച വനിത മാധ്യമപ്രവർത്തകയ്ക്കെതിരെ മാനനഷ്ട കേസുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ കോടതിയെ സമീപിച്ചു. ആദ്യ ആരോപണം ഉയർത്തിയ പ്രിയ രമണിക്കെതിരെയാണ് അക്ബർ പട്യാല ഹൗസ് കോടതിയിൽ കേസ് ഫയൽ ചെയ്തത് | MJ Akbar Sues Journalist For Defamation

from Latest News https://ift.tt/2RPyyVK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages