പത്തനംതിട്ടയിൽ മഴ, ഉരുൾപൊട്ടൽ; വെള്ളം കുത്തിയൊഴുകി ഗതാഗതം മുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

പത്തനംതിട്ടയിൽ മഴ, ഉരുൾപൊട്ടൽ; വെള്ളം കുത്തിയൊഴുകി ഗതാഗതം മുടങ്ങി

പത്തനംതിട്ട ∙ പേമാരിയെ തുടർന്ന് അതിരുങ്കലിൽ ഉരുൾപൊട്ടൽ. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ 5 ഇടത്ത് വെള്ളം കയറി. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കൊല്ലംപടി– അതിരുങ്കൽ, പുളിഞ്ചാണി– രാധപ്പടി റോഡും വെള്ളത്തിലായി. ഈ ഭാഗങ്ങളിലെല്ലാം ഗതാഗതം താറുമാറായി. Landslide Pathanamthitta, Heavy Rain

from Latest News https://ift.tt/2RKI8cx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages