മോദി മഹാവിഷ്ണുവിന്റെ അവതാരമെന്ന് ബിജെപി നേതാവ്; ദൈവത്തെ അപമാനിച്ചെന്ന് കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

മോദി മഹാവിഷ്ണുവിന്റെ അവതാരമെന്ന് ബിജെപി നേതാവ്; ദൈവത്തെ അപമാനിച്ചെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ 11–ാം അവതാരമാണെന്ന വാദവുമായി മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രംഗത്ത്. ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററിൽ നരേന്ദ്ര മോദി വിഷ്ണുവിന്റെ അവതാരമെന്ന് വാദിച്ചത്. എന്നാൽ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു | PM Modi Is 11th Avatar Of Vishnu Said BJP Leader

from Latest News https://ift.tt/2CGA9ca
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages