കലാപകാരികൾക്കൊപ്പമല്ല കോൺഗ്രസ്: രാഹുലിന്റെ അറസ്റ്റിനെ പിന്തുണച്ച് ബൽറാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

കലാപകാരികൾക്കൊപ്പമല്ല കോൺഗ്രസ്: രാഹുലിന്റെ അറസ്റ്റിനെ പിന്തുണച്ച് ബൽറാം

തിരുവനന്തപുരം∙ ശബരിമലയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്ത കേസിൽ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ പിന്തുണച്ച് വി.ടി.ബൽറാം എംഎൽഎ. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ബൽറാം പിന്തുണ അറിയിച്ചത്. Rahul Easwar, VT Balram

from Latest News https://ift.tt/2Sn9GFn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages