ഛത്തീസ്ഗഢില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ഛത്തീസ്ഗഢില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢിലെ രാജ്‌നന്ദഗാവില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്പതു മരിച്ചു. ട്രക്കും എസ്‌യുവിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ബൊലേറോയിലുണ്ടായിരുന്ന കുടുംബമാണ് അപകടത്തില്‍ മരിച്ചു. ദവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദോനാഗഡില്‍ ക്ഷേത്രസന്ദര്‍ശനം നടത്തി മടങ്ങുമ്പോഴായിരുന്നു അപകടം.

എസ്‌യുവി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ ഒരു കുഞ്ഞുള്‍പ്പെടെ നാലുപേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. രാജ്‌നന്ദഗാവ് ദര്‍ഗ്ഗ പാത നാലു വരിപാതയായിരുന്നു.



from mangalam.com https://ift.tt/2ygmYee
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages