രണ്ടാം വിമോചന സമരത്തിനു ചിലർ കോപ്പുകൂട്ടുന്നു: ജാഗ്രത വേണമെന്ന് കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

രണ്ടാം വിമോചന സമരത്തിനു ചിലർ കോപ്പുകൂട്ടുന്നു: ജാഗ്രത വേണമെന്ന് കോടിയേരി

ശബരിമല സമരത്തിൽ‌ ജാഗ്രത വേണമെന്ന് സിപിഎമ്മിന്റെ മുന്നറിയിപ്പ്. രണ്ടാം വിമോചന സമരത്തിനു ചിലർ കോപ്പുകൂട്ടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രകോപനപരമായ നിലപാടു പാടില്ല. കോടതി വിധി പഠിച്ചു ജനങ്ങളെ സമീപിക്കണമെന്നും കോടിയേരി വ്യക്തമാക്കി | More Alert Need On Sabarimala Issue Said CPM State Secretary

from Latest News https://ift.tt/2pQ3d8I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages