ശബരിമല വിധി മറികടക്കാൻ നിയമ നിർമാണമില്ല; പ്രശ്നങ്ങൾ നേരിടും: മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ശബരിമല വിധി മറികടക്കാൻ നിയമ നിർമാണമില്ല; പ്രശ്നങ്ങൾ നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിധി മറികടക്കാൻ നിയമ നിർമാണമില്ല. വിശ്വാസികളെ ആരും തടയരുത്. ക്രമസമാധാന പ്രശ്നങ്ങൾ ശക്തമായി തന്നെ നേരിടും. | CM On Sabarimala Women Entry

from Latest News https://ift.tt/2NJGV23
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages