കോട്ടയം∙ ദക്ഷിണ മൂകാംബി ക്ഷേത്രം എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പൂജവയ്‌പ് നടന്നു. കലാമണ്ഡപത്തിൽ പുലർച്ചെ സഹസ്രനാമ ജപത്തോടെയാണു പരിപാടികൾക്കു തുടക്കം കുറിച്ചത്. തുടർന്നുള്ള ഭാഗവതപാരായണത്തിനുശേഷം തുടർച്ചയായി നടന്ന കലോപാസനയിൽ നൂറിലേറെ പേർ പങ്കെടുത്തു. Panachikkad Temple, Festival, Durga Pooja
from Latest News https://ift.tt/2COl3RZ
via IFTTT
Post Top Ad
Responsive Ads Here
Wednesday, October 17, 2018
സംഗീത നൃത്താർച്ചനയിൽ പനച്ചിക്കാട്; അക്ഷരങ്ങൾ പൂക്കുംകാലം
Tags
# Latest News
# MALAYALA MANORAMA
Share This
About Shijas
MALAYALA MANORAMA
Labels:
Latest News,
MALAYALA MANORAMA
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment