ഓഹരി വിപണിയിൽ ഉണർവ് തുടരുന്നു; നില തുടർന്നേക്കാമെന്ന് വിലയിരുത്തൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

ഓഹരി വിപണിയിൽ ഉണർവ് തുടരുന്നു; നില തുടർന്നേക്കാമെന്ന് വിലയിരുത്തൽ

കൊച്ചി ∙ ഓഹരി വിപണിയിൽ ഉണർവു തുടരുകയാണ്. യുഎസ്, യൂറോപ്പ് വിപണി പോസിറ്റീവ് ആയി ക്ലോസ് ചെയ്തതും ഏഷ്യൻ വിപണിയിലെ ഉയർച്ചയും നിഫ്റ്റിയിലും ബിഎസ്ഇയിലും പ്രതിഫലിക്കുന്നുണ്ട്. നിഫ്റ്റി 10688.70 ലാണ് ഇന്ന് ഓപ്പൺ ചെയ്തത്. ഇന്നലെ ക്ലോസ് ചെയ്യുമ്പോൾ ഇത് 10584.75 ആയിരുന്നു. Sensex. Nifty. Stock Market. manorama online

from Latest News https://ift.tt/2Osr9xR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages